Vinod

12 Flips | 1 Magazine | @vrvinod | Keep up with Vinod on Flipboard, a place to see the stories, photos, and updates that matter to you. Flipboard creates a personalized magazine full of everything, from world news to life’s great moments. Download Flipboard for free and search for “Vinod”

road to nowhere

ഒരു നിമിഷം എല്ലാവരും ഇതൊന്നു വായിക്കുക.. ഇതൊരു സാമൂഹിക പ്രശ്നം ആണ് ദയവായി എല്ലാവര്ക്കും ഷെയര്‍ ചെയ്യുക... ---------------------------------------------------------- അധികമാരും ശ്രധിക്കാത്ത ഒരു കാര്യം ഉണ്ട്.കേരളത്തിലെ റെയില്വേ് സ്റ്റേഷന്‍ ഇന്റെ ചുറ്റു വട്ടം ഒന്ന് ശ്രെദ്ധിക്കുക...റോഡുകള്‍ വീതി കുറഞ്ഞു കുറഞ്ഞു വരുന്നതായി കാണാം.. ബാക്കി എല്ലാ റോഡുകളും കാലാനുസൃതമായി വികസിപ്പിക്കുകയും കയ്യേറ്റം ഒഴിപിക്കുകയും ചെയ്യുമ്പോള്‍ ഇവിടെ മാത്രം നല്ല റോഡുകള്‍ കാടും പടലവും തട്ടുകടയും മറ്റു കയ്യേറ്റവുമായി പരിതാപകരമായി മാറുന്നു.മറ്റു സംസ്ഥാനങ്ങളില്‍ റെയില്വേക സ്റ്റേഷന്‍ ഇന്റെ അകത്തേക്ക് ബസുകള്‍ എത്തും.ട്രെയിന്‍ ഇറങ്ങി വരുന്ന യാത്രക്കാര്‍ കൂട്ടമായി ആ ബസില്‍ കയറി പോകുന്നത് കാണാന്‍ കഴിയും.നമ്മുടെ നാട്ടില്‍ അങ്ങനെ അല്ല...റെയില്വേക സ്റ്റേഷന്‍ ഇന്റെ 500 മീറ്റര്‍ എങ്കിലും അകലെ മാത്രമേ ബസുകള്‍ വരികയുള്ളു.... അത് തന്നെ എല്ലാ ബസുകളും ആ വഴി വരുകയില്ല.റെയില്വേ സ്റ്റേഷനിലേക്ക് എത്തി പെടണം എങ്കില്‍ അത് ഒരു വല്യ പണി തന്നെ ആണ്.പലപ്പോഴും ഒന്നു-രണ്ടു ബസുകള്‍ കയറി ഇറങ്ങണം, പിന്നെ നടക്കണം അല്ലെങ്കില്‍ മര്യാദ ക്ക് കൂടിയ പണം മുടക്കി ഓട്ടോ പിടിച്ചു പോകണം.റെയില്വേ സ്റ്റേഷന്‍ ഇന്റെ തൊട്ടടുത്ത്‌ ഉള്ള റോഡില്‍ കൂടി ഒരു കാരണവശാലും ബസ്‌ സര്വീുസ് കാണുകയില്ല.ഇതിനു അപവാദം ആലുവ,ചെങ്ങന്നൂര്‍,തിരുവനന്തപുരം തുടങ്ങിയ ചുരുക്കം ചില റെയില്വേ സ്റ്റേഷന്‍ നുകളില്‍ മാത്രം ആണ്.ഇത് പണ്ട് കാലത്ത് അങ്ങനെ അങ്ങ് ആയിപോയതാണ് അല്ലാതെ ജനങ്ങളുടെ സവ്കര്യത്തിനു വെച്ചതല്ല.റെയില്വേ‍ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ ആകെ കാണാന്‍ കഴിയുന്നത് ഓട്ടോയും ടാക്സി യും മാത്രം. പിന്നെ ചിലയിടങ്ങളില്‍ പ്രീ പൈഡ് ഓട്ടോ കൌണ്ടര്‍ ഉം.. ഇവിടെ പത്തു -പതിനഞ്ചു മിനിറ്റു ക്യൂ നിന്ന് ഒരു രൂപ സര്ക്കാ രിനു സംഭാവന കൊടുത്തു ഓട്ടോ യില്‍ പോകാം..നല്ല ഐഡിയ..ഒരു മാസം ഈ കണക്കില്‍ എത്ര ലക്ഷം സര്ക്കാ രിന്റെ പോക്കറ്റില്‍?? അഞ്ജ് ഓ പത്തോ കൊടുത്ത് ബസില്‍ പോകേണ്ട ആള്‍ കൂടിയ തുക പിന്നെ ഒരു രൂപ സര്ക്കാ രിനും കൊടുത്തു പോകേണ്ടി വരുന്നു.ബാക്കി ഉള്ളവര്‍ മാന്യമായി ബസ്‌ ഉള്ള ഇടത്തേക്ക് നടന്നു പോകുന്നു.ഒരാളെ മാത്രം വഹിച്ചുകൊണ്ട് ഓട്ടോകള്‍ വരിവരിയായി യാതൊരു ട്രാഫിക്‌ നിയമങ്ങളും പാലിക്കാതെ പോകുന്നത് കേരളത്തിലെ നഗരങ്ങളില്‍ സ്ഥിരം കാഴ്ചയാണ്.ട്രാഫിക്‌ കുറയ്ക്കാനും വാഹങ്ങള്‍ മൂലം ഉള്ള മലിനീകരണവും ഇല്ലാതെ ആക്കാന്‍ വാദിക്കുന്ന അധികാരികള്‍ ഇതെല്ലാം കണ്ടു കണ്ണടക്കുന്നു... നമ്മള്‍ പൊതുജനം എന്ന കഴുതകള്‍.. ഇതൊന്നും മനസിലാക്കാനോ പ്രതികരിക്കാനോ മിനക്കെടാതെ ജീവിച്ചു പോകുന്നു. മലയാളി ആണ്.. വല്യ ബുദ്ധിമാന്‍ ആണ് എന്നൊക്കെ ഉള്ള വിചാരം മാത്രം ഉള്ള നമ്മള്ക്ക് ഉണര്ന്നു പ്രവര്ത്തിംക്കണം.... ഇനിയെങ്കിലും പ്രതികരിക്കു പ്രതിഷേധിക്കൂ... ഇത് എല്ലാവര്ക്കും ഷെയര്‍ ചെയ്യുക..

Rayavadee Resort, Krabi Thailand

Top of the hill in Sochi... Can't believe how long and hard Ive worked to stand here #sochi2014

God's Own Thiruvananthapuram

This Facebook post is no longer available. It may have been removed or the privacy settings of the post may have changed.

Malayalam Kerala

3 Reasons to Travel While You’re Young — myscienceacademy.org

I told her to travel. Hands down. No excuse. Just <i>go</i>.<p>She sighed.<p>“Yeah, but…”<p>Bellinzona in Swizzerland<p>Never were more fatal words spoken.<p><i>Yeah, but…</i> …

Mostar, Bosnia and Herzegovina