Shrikanth Pilakkat

58 Flips | 2 Magazines | @shrikanthpr1t6t | Keep up with Shrikanth Pilakkat on Flipboard, a place to see the stories, photos, and updates that matter to you. Flipboard creates a personalized magazine full of everything, from world news to life’s great moments. Download Flipboard for free and search for “Shrikanth Pilakkat”

Malayalam News, Kerala News, Politics, Gulf, Sports

പാ​​ല​​ക്കാ​​ട്: താ​​ര​​സം​​ഘ​​ട​​ന​​യാ​​യ ‘അ​​മ്മ’​​യു​​ടെ പ്ര​​സി​​ഡ​​ൻ​​റ് സ്ഥാ​​ന​​ത്ത്നി​​ന്ന് താ​​ൻ വൈ​​കാ​​തെ ഒ​​ഴി​​യു​​മെ​​ന്ന് …

Madhyamam

സത്യത്തില്‍ മൊസാര്‍ട്ട് മികച്ച കമ്പോസര്‍ ആയിരുന്നോ?

<b>ഡേവിഡ് ലീ</b> (സ്ലേറ്റ്)<p>മൊസാര്‍ട്ടിന്റെ സംഗീതം സമകാലികരെക്കാള്‍ മികച്ചതായി കരുതുന്നതിന് രണ്ടുകാരണങ്ങളാണ് ഉള്ളത്: അവിശ്വസനീയമാം വിധം കുറവു തെറ്റുകളും …

ആര്‍ട്ടിക്കിള്‍ 370: ആ ജനങ്ങളെ നിങ്ങളെന്തു ചെയ്യും?

<b>ടീം അഴിമുഖം</b><p>1947 ഒക്ടോബര്‍ 27-ന് മുസാഫര്‍ബാദില്‍ നിന്നും ശ്രീനഗറിലേയ്ക്കുള്ള മെയിന്‍റോഡിലേയ്ക്ക് പത്താന്‍ പടയാളികള്‍ ഇരച്ചുകയറി. അക്ബറും …

മദനിയുടെ കാഴ്ച ഒരു പ്രതീകമാണ് - കെ.പി ശശി സംസാരിക്കുന്നു

<b>സൈന്‍സ് ഡോക്യുമെന്ററി ഫെസ്റ്റിവെലില്‍ ഡോക്യുമെന്ററി ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഫാബ്രിക്കേറ്റഡ് എന്ന ഡോക്യുമെന്ററിയുടെ സംവിധായകന്‍</b> …

മരണശേഷം എന്ന തിരക്കഥ; ജോണ്‍ ഓര്‍മ

<b>”ആത്മസാക്ഷാത്കാരത്തിനു വേണ്ടി ഞാന്‍ സിനിമയെടുക്കാറില്ല. ജനങ്ങളോട് ചിലത് വിളിച്ച് പറയണമെന്ന് തോന്നുമ്പോഴാണ് ഞാന്‍ സൃഷ്ടാവാകുന്നത്, സിനിമയെടുക്കുന്നത്.</b> …

ആണ്‍കുട്ടികളല്ലേ, അവര്‍ക്ക് തെറ്റുകള്‍ പറ്റും

<b>ഇന്ത്യയില്‍ ഒരു സ്ത്രീയും, പിറന്നു വീഴുന്ന കുഞ്ഞ് മുതല്‍, സുരക്ഷിതരല്ലെന്ന് ഓരോ ദിവസവും നടുക്കത്തോടെ നമുക്ക് അംഗീകരിക്കേണ്ടി വരുന്നു. കഴിഞ്ഞ ദിവസം</b> …

കക്കൂസില്ല എന്നതിന് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം എന്ന് കൂടി അര്‍ഥമുണ്ട്

<b>ടീം അഴിമുഖം</b><p>മെയ് 28നു ഉത്തര്‍ പ്രദേശിലെ ബദൌന്‍ ജില്ലയിലെ കത്ര ഗ്രാമത്തിലെ 14-ഉം 15-ഉം വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ രാത്രി ഇരുട്ടിയനേരം വീട്ടില്‍ …

ബാംഗ്ളൂര്‍ ഡെയ്സിനോട് സ്നേഹം!

<b>അമല്‍ ലാല്‍</b><p>ബാംഗ്ലൂര്‍ ഡേയ്‌സ് ഒരാഘോഷമാണ്. സൗഹൃദത്തിന്റെ ആഘോഷം, ബന്ധങ്ങളുടെ ആഘോഷം, പ്രണയത്തിന്റെ ആഘോഷം, സ്വാതന്ത്ര്യത്തിന്റെ ആഘോഷം. സര്‍വോപരി …

മലാപ്പറമ്പ സ്കൂള്‍ ഇന്ന് തുറക്കുകയാണ്; വീണ്ടും

<b>കെ.പി.എസ് കല്ലേരി</b><p>അന്‍പത്തിരണ്ട് ദിവസം മുമ്പാണ് കോഴിക്കോട് മലാപ്പറമ്പില്‍ 140വര്‍ഷം പഴക്കമുള്ള വിദ്യാലയ മുത്തശ്ശിയെ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ …

ബാംഗ്ലൂര്‍ ഡെയ്സിലെ ചെറു പുഞ്ചിരികള്‍

<b>സഫിയ</b><p>ജീവിതത്തെ നിങ്ങള്‍ക്ക് പല വിധത്തില്‍ സമീപിക്കാം. വളരെ ഗൌരവത്തോടെ. വലിഞ്ഞു മുറുകിയ മനസോടെ. അല്ലെങ്കില്‍ ചെറു പുഞ്ചിരിയോടെ. പക്ഷേ അതൊരു സാധാരണ …

ലിംഗഭേദം പാകം ചെയ്യുന്ന അടുക്കളകള്‍ അഥവാ അടുക്കളയെ ആണത്തവല്കരിക്കുക

<b>യാക്കോബ് തോമസ്</b><p><i>ഒരു ചുരുള്‍ പുകപോലും പുറത്തു പോകരുതെന്നു കരുതി വീട്ടിലുള്ള പെണ്ണുങ്ങളെ കുഴികാച്ചി പഴം പഴുപ്പിച്ചെടുക്കുന്നതുപോലെ പഴുപ്പിക്കാന്‍ പറ്റിയ</i> …

മുദ്രാവാക്യങ്ങളിലെ ഉഷാര്‍ കളിയില്‍ കാണുമോ?

<b>ഇഷാന്‍ തരൂര്‍</b> <br>(വാഷിങ്ങ്ടണ്‍ പോസ്റ്റ്)<p>ലോകകപ്പില്‍ പങ്കെടുക്കുന്ന മുപ്പത്തിരണ്ട് ദേശീയടീമുകളുടെയും ഒഫീഷ്യല്‍ സ്ലോഗനുകള്‍ പുറത്തുവരികയും അവയുടെ …

ഫ്ലക്സ് പിള്ളേര്‍ അറിയാന്‍; ഒരു ഫുട്ബോള്‍ ഓര്‍മ

<b>ക്യാപ്റ്റന്‍ രമേഷ് ബാബു</b><p>വയല്‍വരമ്പത്തെ തൈത്തെങ്ങിന്റെ ഓല. അതില്‍ നിന്നു രണ്ടോലക്കാലുകള്‍ ചീന്തിയെടുത്ത് ഈര്‍ക്കില്‍ മാറ്റി മെടഞ്ഞെടുത്ത പന്ത്. …

ഇരിപ്പിന്റെ രാഷ്ട്രീയം; ഭയത്തിന്റെ പ്യൂപ്പകളില്‍ നിന്നു പൂമ്പാറ്റകള്‍ ഉണ്ടാകുന്ന വിധം

<b>കാന്തന്‍</b><p><b>ഭാഗം -2</b> <br>ചെറുകടകളില്‍ നിന്നും വന്‍ ഷോപ്പിംഗ് മാളുകളിലേക്കും സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്കും ഉപഭോഗം മാറുക വഴി ഒട്ടേറെ പുതിയ ഉപഭോഗരീതികള്‍ …

മുളച്ചീന്തുകള്‍ പോലെ പിളരുന്ന ഇറാഖ്, ഒബാമയുടെ നയങ്ങളും

<b>സ്കോട് വില്‍സണ്‍</b><b><br>(വാഷിംഗ്ടണ്‍ പോസ്റ്റ്)</b><p>അധികാരമേറ്റ ബരാക് ഒബാമയെ കാത്ത് അമേരിക്കയില്‍ നിന്നും ആയിരക്കണക്കിന് മൈലുകള്‍ ദൂരെ രണ്ടു യുദ്ധങ്ങള്‍ …

നിങ്ങള്‍ വളി വിടുന്ന അച്ഛന്‍ മാത്രമാണോ?-ഫാദേര്‍സ് ഡെ സ്പെഷ്യല്‍

<b>കാതറിന്‍ ഷാവെര്‍</b> <br>(വാഷിങ്ങ്ടണ്‍ പോസ്റ്റ്)<p>നിങ്ങള്‍ കാണാന്‍പോകുന്ന ഫാദേര്‍സ് ഡെ ആശംസകളിലെല്ലാം ഒരു ബഫൂണ്‍ രൂപമായിരിക്കും അച്ഛന്‍. കീഴ്ശ്വാസം വിടുന്ന, …

സദാചാര മലയാളിയെ സമരം പഠിപ്പിക്കേണ്ടി വരുമ്പോള്‍

<b>റിബിന്‍ കരീം</b><p>സമരങ്ങള്‍ക്ക് മരണം ഇല്ലെന്നു പറഞ്ഞത് ലെനിന്‍ ആണ്; ഒരു സമരം എങ്ങനെ ആയിരിക്കണം എന്ന് ഇതുവരെ ആരും ഒരു രൂപരേഖയും പുറത്തിറക്കിയിട്ടില്ല, any …

ന്യൂസിലാന്‍ഡിനെ കണ്ടാല്‍ മാത്രം പോര, അനുഭവിച്ചറിയണം

ചലച്ചിത്ര സംവിധായകന്‍ മാര്‍ടിന്‍ ഹെക്ക് ന്യൂസിലാന്‍ഡില്‍ യാത്ര ചെയ്ത നാലു മാസക്കാലം. ആ രാജ്യത്തിന് മാത്രം സ്വന്തമായ പ്രകൃതിയുടെ കാഴ്ച്ചകളിലൂടെ …

വായനശാലകളെ കാക്കേണ്ടതുണ്ട്

ഇന്ന് പി എൻ പണിക്കർ ദിനം, കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ജനയിതാവും നവോത്ഥാന നായകനും ആയിരുന്നു പണിക്കർ സാർ. വായന ശാലകൾ ഗ്രാമങ്ങളിലെ അനൌദ്യോഗിക …

കൂത്താട്ടുകുളം മേരി: കനലെരിയും കാലത്തിന്‍റെ ഓര്‍മ്മ

<b>മുസാഫിര്‍</b><p>ഉള്ളില്‍ തീനാളങ്ങള്‍ കാത്ത് വെച്ച വയോധികയായ ഒരു വിപ്ലവകാരിയുടെ തിരോധാനമാണ് കൂത്താട്ടുകുളം മേരിയുടെ വിയോഗത്തോടെ സംഭവിച്ചത്. പോയ തലമുറയിലെ …