90min Malayalam1 day agoറിച്ചാർളിസൺ ട്രാൻഫറിനായി എവർട്ടണുമായി ധാരണയിലെത്തി ടോട്ടനം ഹോട്സ്പർ90min.com - Vaisakh. Mബ്രസീലിയൻ മുന്നേറ്റതാരം റിച്ചാർളിസന്റെ ട്രാൻഫർ സംബന്ധിച്ച് എവർട്ടണുമായി ടോട്ടനം ഹോട്സ്പർ ധാരണയിലെത്തിയതായി റിപ്പോർട്ട്. താരം ഇന്ന് ബ്രസീലിൽ വെച്ച് …
90min Malayalam1 day agoഅർഹിക്കുന്ന സ്ഥാനത്തേക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തിരിച്ചുവരും; ബ്രൂണോ ഫെര്‍ണാണ്ടസ്90min.com - Haroon Rasheedനല്ല ദിനങ്ങളിലേക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തിരിച്ചുവരുമെന്ന് പോര്‍ച്ചുഗീസ് മധ്യനിര താരം ബ്രൂണോ ഫെര്‍ണാണ്ടസ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചാനലിന് …
90min Malayalam2 days agoനെയ്മറോട് ചെൽസിയിലേക്ക് വരാൻ ആവശ്യപ്പെട്ട് തിയാഗോ സിൽവ90min.com - Vaisakh. Mഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സൂപ്പർതാരം നെയ്മർ ജൂനിയർ പിഎസ്ജി വിടുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ, താരത്തിനോട് ചെൽസിയിലേക്ക് വരാൻ ആവശ്യപ്പെട്ട് തിയാഗോ …
90min Malayalam3 days agoറാഫിഞ്ഞക്കായി ലീഡ്സ് യുണൈറ്റഡുമായി ചെൽസി കരാറിലെത്തിയതായി റിപ്പോർട്ട്90min.com - Vaisakh. Mബ്രസീലിയൻ മുന്നേറ്റതാരം റാഫിഞ്ഞക്കായി ലീഡ്സ് യുണൈറ്റഡുമായി ചെൽസി കരാറിലെത്തിയതായി റിപ്പോർട്ട്. പ്രമുഖ ഫുട്ബോൾ ജേർണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് …
90min Malayalam3 days agoടൈറൽ മലാസിയയെ സ്വന്തമാക്കാൻ ട്രാൻസ്ഫർ ഫീയുടെ കാര്യത്തിൽ ഫെയ്നൂർദുമായി ധാരണയിലെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്90min.com - Vaisakh. Mഡച്ച് ലെഫ്റ്റ്-ബാക്ക് ടൈറൽ മലാസിയയെ സ്വന്തമാക്കാൻ ട്രാൻസ്ഫർ ഫീയുടെ കാര്യത്തിൽ ഫെയ്നൂർദുമായി ധാരണയിലെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. എന്നാൽ താരവുമായി ഇത് …
90min Malayalam3 days agoറഹീം സ്റ്റെർലിംഗിനായുള്ള ശ്രമങ്ങൾ ശക്തമാക്കി ചെൽസി90min.com - Vaisakh. Mഇംഗ്ലീഷ് താരം റഹീം സ്റ്റെർലിംഗിനായി ചെൽസി മാഞ്ചസ്റ്റർ സിറ്റിയുമായി ബന്ധപ്പെട്ടതായി റിപ്പോർട്ട്. എന്നാൽ അടുത്ത സീസണിൽ എവിടെ കളിക്കുമെന്ന കാര്യത്തിൽ …